Challenger App

No.1 PSC Learning App

1M+ Downloads
14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരം ?

Aറാഫേൽ നദാൽ

Bറോജർ ഫെഡറർ

Cനോവാക് ജോക്കോവിച്ച്

Dറാദേക് സ്റ്റെപാനക്,

Answer:

A. റാഫേൽ നദാൽ

Read Explanation:

ഫ്രഞ്ച് ഓപ്പൺ:

  • പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ.
  • 1891ലാണ് ആദ്യത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരം അരങ്ങേറിയത്.
  • മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

റാഫേൽ നദാൽ:

  • സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേൽ നദാൽ പെരേര 
  • അസോസിയേഷൻ ഓഫ് ടെന്നിസ് പ്രൊഫഷണൽസ് റാങ്കിംഗ് പ്രകാരം നിലവിൽ രണ്ടാംസ്ഥാനത്താണ് റാഫേൽ നദാൽ.
  • ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുള്ള ടെന്നീസ് താരം റാഫേൽ നദാൽ ആണ്.
  • 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 14 എണ്ണം ഇദ്ദേഹം നേടിയിട്ടുണ്ട്. 

Related Questions:

2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?
Name the country which win the ICC Women's World Cup ?
2024 ൽ നടക്കുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൻറെ ബ്രാൻഡ് അംബാസഡറായിതിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?
2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?
വിശ്വനാഥൻ ആനന്ദ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?