താഴെക്കൊടുത്തിരിക്കുന്നവയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് വന്ന പേർഷ്യൻ സഞ്ചാരി ആരാണ്?Aഅബ്ദുർ റസാഖ്Bഅബ്ദുർ സയാനിCമഹ്വാൻDഇവരാരുമല്ലAnswer: A. അബ്ദുർ റസാഖ് Read Explanation: പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട്ട് വന്ന പേർഷ്യൻ സഞ്ചാരിയാണ് അബ്ദുർ റസാഖ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് കച്ചവടക്കപ്പലുകൾ എത്തുകയും സാധനങ്ങൾ വിറ്റഴിക്കുകയും ചെയ്തിരുന്നു നഗരത്തിലെരക്ഷാനടപടികളും നീതിപാലനവും കാര്യക്ഷമമായിരുന്നു കമ്പോളത്തിലെ മുഴുവൻ ഉത്തരവാദിത്വവും രാജാവിനാണ്. Read more in App