Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ ആയി നിയമിതനായ വ്യക്തി ആര് ?

ALt. Gen. M. Unnikrishnan Nair

BM.A Ganapathy

CSanjay Kumar Misra

DPraveen Sood

Answer:

A. Lt. Gen. M. Unnikrishnan Nair

Read Explanation:

• ഇന്ത്യയുടെ മൂന്നാമത്തെ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ ആണ് മലയാളിയായ എം ഉണ്ണികൃഷ്ണൻ നായർ • ഇന്ത്യയുടെ പ്രഥമ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ - ഗുൽഷൻ റായ് • ഇന്ത്യയുടെ രണ്ടാമത്തെ ദേശീയ സൈബർ സുരക്ഷാ കോഡിനേറ്റർ - രാജേഷ് പന്ത്


Related Questions:

ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2025 ഓടെ എത്ര മൾട്ടികോപ്റ്റർ ഡ്രോണുകൾ സേനയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് ?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ടാങ്ക് വേദ ഗൈഡഡ് മിസൈൽ ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം ഏതാണ് ?
പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
നിലവിലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര് ?