App Logo

No.1 PSC Learning App

1M+ Downloads
കാലത്തിന് മുൻപേ നടന്ന നവോത്ഥാന നായകൻ , കേരള സാക്ഷരതയുടെ പിതാവ് എന്നൊക്കെ അറിയപ്പെടുന്ന വ്യക്തി ആരാണ് ?

Aബ്രഹ്മാനന്ദശിവയോഗി

Bവൈകുണ്ഠസ്വാമികൾ

Cഅയ്യാഗുരു

Dകുര്യാക്കോസ് എലിയാസ് ചാവറ

Answer:

D. കുര്യാക്കോസ് എലിയാസ് ചാവറ


Related Questions:

തുടർച്ചയായി 28 വർഷം ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?
അരയൻ എന്ന മാസിക ആരംഭിച്ചത് ആരാണ്?
സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി INA യിൽ ചേർന്ന മലയാളി :
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?
Samatva Samajam was founded in?