Challenger App

No.1 PSC Learning App

1M+ Downloads
' ഹിസ് എയർനെസ്സ് 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?

Aകരീം അബ്ദുൽ ജബ്ബാർ

Bബിൽ റസ്സൽ

Cഓസ്കാർ റോബർട്ട്സൺ

Dമൈക്കൽ ജോർദാൻ

Answer:

D. മൈക്കൽ ജോർദാൻ

Read Explanation:

മൈക്കൽ ജോർദാൻ

  • ലോകപ്രശസ്തനായ മുൻ അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം
  • 'എയർ ജോർദാൻ' എന്നും 'ഹിസ് എയർനെസ്സ്' എന്നും വിശേഷിപ്പിക്കപ്പെടുന്നു.
  • 1984 ,1992 എന്നീ വർഷങ്ങളിൽ ഒളിമ്പിക്സ് സ്വർണ്ണം നേടിയ അമേരിക്കൻ ബാസ്കറ്റ് ബോൾ ടീമിൽ അംഗമായിരുന്നു.
  • 1984-ൽ 'ഷിക്കാഗോ ബുൾസ്' എന്ന പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ ടീമുമായി ചേർന്ന ജോർഡൻ തന്റെ ടീമിന് ആറു തവണ എൻ.ബി.എ. ചാമ്പ്യൻഷിപ്പിൽ നയിക്കുകയും കിരീടം നേടുകയും ചെയ്തു.

Related Questions:

കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
2027 കോമൺ വെൽത്ത് യൂത്ത് ഗെയിംസ്(CYG) വേദി ?
2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?
ആദ്യമായി ഒളിംപിക്സ് ദീപശിഖ ജലത്തിനടിയിൽ കൂടി കൊണ്ടു പോയ വർഷം ?
നാദിയ കൊമേനെച്ചി ജിംനാസ്റ്റിക്സിൽ പെർഫെക്റ്റ് 10 നേടിയത് ഏത് ഒളിംപിക്‌സിൽ ആയിരുന്നു ?