Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റിയാണ് എൻ. ആർ. സർക്കാർ കമ്മിറ്റി.
  2. ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തിയാണ് ജവാഹർലാൽ നെഹ്‌റു.
  3. ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി സ്ഥാപിതമായ സ്ഥലം ഖരക്പൂർ (പശ്ചിമബംഗാൾ) ആണ്.
  4. എൻ.സി.ഇ.ആർ.ടി (NCERT) സ്ഥാപിതമായ വർഷം - 1971.

    A1, 3 എന്നിവ

    Bഇവയൊന്നുമല്ല

    C1 മാത്രം

    D2, 4

    Answer:

    A. 1, 3 എന്നിവ

    Read Explanation:

    ● എൻ.സി.ഇ.ആർ.ടി (NCERT) സ്ഥാപിതമായ വർഷം - 1961. ● ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി - മൗലാനാ അബ്ദുൾ കലാം ആസാദ് .


    Related Questions:

    Full form of NRSA:
    ഇഗ്നോയുടെ ആപ്തവാക്യം?
    സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
    ഇന്ത്യയിലെ ആദ്യത്തെ 'യൂട്ടിലിറ്റി ടണൽ' (Utility Tunnel) സ്ഥാപിതമായത് ?
    രാഷ്ട്രീയ ഉച്ചാതർ ശിക്ഷ അഭിയാൻ (RUSA) പദ്ധതി നിലവിൽ വന്ന വർഷം?