Challenger App

No.1 PSC Learning App

1M+ Downloads
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വ്യക്തി ?

Aഫെലിക്‌സ് സാവോൺ

Bമേരി കോം

Cമഞ്ജു റാണി

Dകാറ്റി ടെയ്‌ലർ

Answer:

B. മേരി കോം

Read Explanation:

ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് മെഡൽ നേടുന്ന ആദ്യ ബോക്സിംഗ് താരമെന്ന നേട്ടം മേരി കോം സ്വന്തമാക്കി.


Related Questions:

The number of players in a baseball match is :
'ദി ഡോൺ' എന്നറിയപ്പെട്ടിരുന്ന കായിക താരം ഇവരിൽ ആരാണ് ?
കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടാത്ത രാജ്യം ഏത് ?
2024 ലെ ലോക അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?