App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറച്ച് കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി ആര് ?

Aആർ. ശങ്കരനാരായണൻ തമ്പി

Bഡി. ദാമോദരൻ പോറ്റി

Cകെ.എം സീതി സാഹിബ്

Dഎ.സി ജോസ്

Answer:

D. എ.സി ജോസ്

Read Explanation:

കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യ കേരള സ്‌പീക്കർ ആരാണ് - എ.സി ജോസ്


Related Questions:

കേരളത്തിലെ നിലവിലെ ജലവിഭവ ശേഷി വകുപ്പ് മന്ത്രി ?
കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?
കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യ കേരള സ്‌പീക്കർ ആരാണ് ?
1988 മുതൽ 1990 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
'സമരത്തിന് ഇടവേളകളില്ല' ആരുടെ കൃതിയാണ്?