App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?

Aമയിലമ്മ

Bദയാഭായ്

Cകല്ലേൽ പൊക്കുടൻ

Dദശരഥ്‌ മാഞ്ചി

Answer:

C. കല്ലേൽ പൊക്കുടൻ

Read Explanation:

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൊക്കുടന്റെ ആത്‌മകഥ - 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം'.


Related Questions:

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?

2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം എവിടെ ?

കേരളത്തിൽ "99-ലെ വെള്ളപ്പൊക്കം" എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?

'വേൾഡ് വാട്ടർ കോൺഫറൻസ്' പ്ലാച്ചിമടയിൽ നടന്ന വർഷം ഏത് ?