App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ?

Aഫക്രുദീൻ-അൽ-റാസി

Bനിസാമി ഉറൂസി

Cഗജ്ജാജ് ബിൻ യൂസുഫ്

Dഇവരാരുമല്ല

Answer:

A. ഫക്രുദീൻ-അൽ-റാസി

Read Explanation:

മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ-ഫക്രുദീൻ-അൽ-റാസി മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി -നിസാമി ഉറൂസി


Related Questions:

അടിമവംശ സ്ഥാപകൻ ആര്?
ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി ?
Who first started the construction of Qutub Minar?
' രണ്ടാം പാനിപ്പത്ത് യുദ്ധം ' നടന്നത് ഏത് വർഷമാണ് ?
ഇൽത്തുമിഷ് ഏത് വംശത്തിൽപ്പെട്ട ഭരണാധികാരിയാണ്