ഏകദിന ലോകകപ്പ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?Aവിരാട് കോലിBരോഹിത് ശർമ്മCകെയ്ൻ വില്യംസൺDഡേവിഡ് വാർണർAnswer: D. ഡേവിഡ് വാർണർRead Explanation:• 19 ഇന്നിങ്‌സുകളിൽ നിന്നാണ് വാർണർ 1000 റൺസ് തികച്ചത് • 20 ഇന്നിങ്സിൽ 1000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആണ് മറികടന്നത്Read more in App