Challenger App

No.1 PSC Learning App

1M+ Downloads
ICC ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടിയ താരം ?

Aവിരാട് കോലി

Bബെൻ ഡക്കറ്റ്

Cഇബ്രാഹിം സദ്രാൻ

Dരചിൻ രവീന്ദ്ര

Answer:

C. ഇബ്രാഹിം സദ്രാൻ

Read Explanation:

• അഫ്ഗാനിസ്ഥാൻ്റെ ഓപ്പണിങ് ബാറ്ററാണ് ഇബ്രാഹിം സദ്രാൻ • അദ്ദേഹം നേടിയ സ്‌കോർ - 177 റൺസ് • റെക്കോർഡ് നേടിയത് - ഇംഗ്ലണ്ടിനെതിരെ • 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ വേദി - പാക്കിസ്ഥാൻ, യു എ ഇ


Related Questions:

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?
ഇൻസ്റ്റഗ്രാമിൽ 20ലക്ഷം ഫോളോവേഴ്സ് തികഞ്ഞ ആദ്യ ഫുട്ബോൾ ക്ലബ്?
ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം
ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം നൂറാം വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് ?
' ബംഗാൾ കടുവ ' എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം :