App Logo

No.1 PSC Learning App

1M+ Downloads

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?

Aഡൊണാൾഡ് ബ്രാഡ്‌മാൻ

Bസച്ചിൻ തെണ്ടുൽക്കർ

Cമിസ്ബാ-ഉൾ-ഹഖ്

Dമഹേന്ദ്രസിംഗ് ധോണി

Answer:

A. ഡൊണാൾഡ് ബ്രാഡ്‌മാൻ


Related Questions:

ഒളിംപിക്സിലെ ആദ്യ മെഡൽ ജേതാവ് ആരാണ് ?

സോക്കർ ഏത് കളിയുടെ അപരനാമമാണ്?

2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?

2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?

ഒളിമ്പിക്സ് ഗാനം ചിട്ടപ്പെടുത്തിയത് ആരാണ് ?