Challenger App

No.1 PSC Learning App

1M+ Downloads
ഡേവിസ് കപ്പ് ടെന്നിസില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരം?

Aറോജര്‍ ഫെഡെറര്‍

Bലിയാന്‍ഡര്‍ പെയിയ്സ്

Cറാഫേൽ നദാൽ

Dനോവാക് ജോക്കോവിച്ച്

Answer:

B. ലിയാന്‍ഡര്‍ പെയിയ്സ്

Read Explanation:

ഡേവിസ് കപ്പ് ടെന്നിസില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരം ലിയാൻഡർ പെയിയ്സാണ്.


Related Questions:

മലപ്പുറം സ്വദേശിനിയായ "നിദാ അൻജും" ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദേശിയ റെസ്‌ലിങ് ഫെഡറേഷനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഒളിമ്പിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ആര് ?
2025 മെയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്?
2024 ജൂണിൽ അന്തരിച്ച "ഭൂപീന്ദർ സിംഗ് റാവത്ത്" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഓസ്ട്രേലിയൻ ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് ?