App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണ കൊറിയയിലെ ജേജു ദ്വീപിലെ മുങ്ങൽ വിദഗ്ധരായ സ്ത്രീകളുടെ കഥ പറയുന്ന ഡോക്യുമെന്ററിയായ "The Last of the Sea Women" ൻ്റെ നിർമ്മാതാവ് ആര് ?

Aഅമിതാഭ് ബച്ചൻ

Bമലാല യൂസഫ്സായ്

Cനിതാ അംബാനി

Dഅരുന്ധതി റോയ്

Answer:

B. മലാല യൂസഫ്സായ്

Read Explanation:

• ഡോക്യുമെൻ്ററി സംവിധാനം ചെയ്തത് - സൂ കിം ( കൊറിയൻ - അമേരിക്കൻ സംവിധായിക ) • "ഹേന്യോ" എന്ന് വിളിക്കപ്പെടുന്ന ഈ മുങ്ങൽ വിദഗ്ധരായ വനിതകൾ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്


Related Questions:

Re-arranging a film or television record to provide a more coherent or desirable narrative or presentation of images
കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?
Which is the film recently banned by Pakistan, as it promote black magic, some non-Islamic sentiments ?
ആരുടെ ചിത്രമാണ് "ഏധൻസിലെ വിദ്യാലയം" ?
വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ചിത്രം ഏതാണ് ?