App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി ഒരു മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ആണ്?

Aജോൺ ബി വാട്സൺ

Bവില്യം വൂണ്ട്

Cസ്കിന്നർ

Dജെറോം എസ് ബ്രൂണർ

Answer:

B. വില്യം വൂണ്ട്

Read Explanation:

ജർമനിയിലെ ലിപ്‍സിങ് എന്ന സ്ഥലത്ത് 1879 -ലാണ് ലോകത്തിലെ ആദ്യത്തെ മന ശാസ്ത്ര പരീക്ഷണശാല സ്ഥാപിക്കപ്പെട്ടത്.


Related Questions:

Which among the following is one of the five basic principles of NCF 2005?
ചർച്ചാ രീതിയുടെ നേട്ടമേത് ?
What helps a teacher to adopt effective instructional aids and strategies in teaching learning process?
' Pedagogy of the Oppressed' is the book of:
Which of the following journal is published by NCERT?