Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 2025 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരത്തിന് അർഹനായത്?

Aഗോകുലം ഗോപാലൻ

Bകെ. രാധാകൃഷ്ണൻ

Cപി. ജയരാജൻ

Dകെ. സുധാകരൻ

Answer:

A. ഗോകുലം ഗോപാലൻ

Read Explanation:

  • 50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

  • അദ്ദേഹത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് പുരസ്‌കാരം


Related Questions:

2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
2025 ലെ പുത്തേഴൻ അവാർഡിനർഹനായത് ?
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?
പി ഗോവിന്ദപിള്ളയുടെ പേരിൽ പിജി സംസ്കൃതി കേന്ദ്രം നൽകുന്ന ദേശീയ പുരസ്കാരത്തിന്(2025) അർഹനായ കർണാടക സംഗീതജ്ഞൻ?