Challenger App

No.1 PSC Learning App

1M+ Downloads
ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ കേരളത്തിലെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?

Aവീണാ ജോർജ്ജ്

Bപി എ മുഹമ്മദ് റിയാസ്

Cകെ എൻ ബാലഗോപാൽ

Dജി ആർ അനിൽ

Answer:

B. പി എ മുഹമ്മദ് റിയാസ്

Read Explanation:

  • 15 -ാമത് കേരള നിയമസഭയിൽ സിപിഐഎം പ്രതിനിധിയായി ബേപ്പൂർ മണ്ഡലത്തെ പ്രതിനിധികരിച്ചു നിയമസഭയിലെത്തിയ ശ്രീ പി. എ. മുഹമ്മദ് റിയാസ് നിലവിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.

Related Questions:

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം രാജീവ് വിചാർവേദി ഏർപ്പെടുത്തിയ 2022 ലെ മികച്ച സ്റ്റേറ്റ്സ്മാൻ പുരസ്കാരം നേടിയത് ആരാണ് ?
അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. ഭാരതസർക്കാരിൻ്റെ ജോഗ്രഫിക്കൽ പേറ്റന്റ്റ് ടാഗ് ആദ്യമായി ലഭിച്ചത് ആറന്മുള കണ്ണാടിക്കാണ്.
  2. ജെ. സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്.
  3. ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായികതാരം തോമസ് മത്തായി വർഗ്ഗീസ് ആണ്.
  4. പത്തനംത്തിട്ടയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ആറന്മുളയാണ്.

    സംസ്ഥാന സർക്കാർ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ വയോസേവന അവാർഡ് ലഭിച്ചതാർക് ?

    1. നിലമ്പൂർ ആയിഷ
    2. കലാമണ്ഡലം ക്ഷേമാവതി
    3. സത്യഭാമ ദാസ് ബിജു
    Shree Narayana Guru founded the Shree Narayana Dharma Paripalana Yogam (SNDP) in ________to carry on the work of social reform?