App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ 2022 കഥകളി പുരസ്കാരത്തിനർഹനായത് ആരാണ് ?

Aകലാമണ്ഡലം രാമചന്ദ്രൻ

Bവാസു പിഷാരടി

Cകലാമണ്ഡലം രാംമോഹൻ

Dകാക്കയൂർ അപ്പുക്കുട്ടൻ

Answer:

C. കലാമണ്ഡലം രാംമോഹൻ

Read Explanation:

.


Related Questions:

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത് എവിടെയാണ് ?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?
സംരംഭക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരള വ്യവസായ വകുപ്പ് നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ചത് ആർക്കാണ് ?