App Logo

No.1 PSC Learning App

1M+ Downloads
ആത്മവിദ്യാസംഘം ഏർപ്പെടുത്തിയ 2023ലെ വാഗ്ഭടാനന്ദ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?

Aവി എൻ വാസവൻ

Bപി എസ് ശ്രീധരൻ പിള്ള

Cരമേശൻ പാലേരി

Dകോലിയക്കോട് കൃഷ്ണൻ നായർ

Answer:

C. രമേശൻ പാലേരി

Read Explanation:

• പുരസ്കാര തുക - 20000 രൂപ • ഉരാളുങ്കൽ ലേബർ സഹകരണ സംഘം സ്ഥാപകൻ - വാഗ്ഭാടാനന്ദൻ • സ്ഥാപിതമായത് - 1925 • സ്ഥിതിചെയ്യുന്നത് - കോഴിക്കോട് • ഊരാളുങ്കൽ ലേബർ സസഹകരണ സംഘം ചെയർമാൻ ആയ വ്യക്തി - രമേശൻ പാലേരി


Related Questions:

2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ജനുവരിയിൽ നൽകിയ പ്രൊഫ. എം കെ സാനു പുരസ്കാരത്തിന് അർഹനായത് ആര് ?
കേരളത്തിലെ മികച്ച സഹകരണ ആശുപത്രിക്കുള്ള 2022-23 വർഷത്തെ പുരസ്‌കാരം ലഭിച്ചത് ?
വി ടി ഭട്ടതിരിപ്പാട് സ്മാരക സമിതി നൽകുന്ന 2024 ലെ വി ടി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?