App Logo

No.1 PSC Learning App

1M+ Downloads

2024 ൽ അന്തരിച്ച പ്രശസ്‌ത മലയാളം ഗായകനും സംഗീതസംവിധായകനുമായ വ്യക്തി ആര് ?

Aകെ ജി വിജയൻ

Bകെ ജി ജയൻ

Cകൃഷ്‌ണ കുമാർ

Dആലപ്പി രംഗനാഥ്

Answer:

B. കെ ജി ജയൻ

Read Explanation:

• അദ്ദേഹത്തിൻ്റെ സഹോദരൻ കെ ജി വിജയനൊപ്പം ജയ-വിജയ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടു • കെ ജെ ജയന് ലഭിച്ച ബഹുമതികൾ : 1. കേരള സംഗീത നാടക അക്കാദമി അവാർഡ് - 1991 2. ഹരിവരാസനം പുരസ്‌കാരം - 2013 3. പത്മശ്രീ - 2019


Related Questions:

ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?

ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയുടെ(IDSFFK ) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക ?

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?

രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ ?