ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ വ്യാപ്തം കണ്ടാൽ മതി എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?AബർണോളിBപാസ്കൽCഗലിലിയോDആർക്കമെഡീസ്Answer: D. ആർക്കമെഡീസ് Read Explanation: ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ജലത്തിന്റെ വ്യാപ്തം കണ്ടാൽ മതി എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ, ആർക്കമെഡീസ് ആണ്. “യുറേക്കാ യുറേക്കാ” എന്ന് വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ, ആർക്കമെഡീസ് ആണ്. Read more in App