Challenger App

No.1 PSC Learning App

1M+ Downloads
ഗീസ്ലറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aചാൾസ് നോം

Bവില്യം കുക്ക്സ്

Cലൂയി കോക്

Dഡിസിൻജർ

Answer:

B. വില്യം കുക്ക്സ്

Read Explanation:

ഗീസ്ലറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ വില്യം കുക്ക്സ്


Related Questions:

ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ ...... ചാർജ്ജുള കണങ്ങളാണ് .
പരിക്രമണപഥത്തിന്റെ ആകൃതി എന്താണ്, അതിന്റെ "l" 1 ആണ്?
ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
ഒരു ഇലക്ട്രോണിന്റെ മാസ്, പ്രോട്ടോണിന്റെ മാസിന്റെ --- ഭാഗം ആണ്.
ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ --- എന്നു പറയുന്നു.