ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
Aഏണസ്റ്റ് റുഥർഫോർഡ്
Bഫെഡറിക് സോഡി
Cജെ ജെ തോംസൺ
Dജൊഹാൻ ജേക്കബ് ബാമർ
Answer:
D. ജൊഹാൻ ജേക്കബ് ബാമർ
Read Explanation:
ഹൈഡ്രജൻ സ്പെക്ട്രത്തിലെ ചില ശ്രേണികളിൽ ഉള്ള രേഖകൾക്കിടയിലെ അകലം ക്രമമായ രീതിയിൽ കുറയുന്നത് കാണാം ഇതിലെ ഓരോ രേഖ കൂട്ടത്തെയും ഒരു സ്പെക്ട്രൽ ശ്രേണി എന്ന് പറയുന്നു