Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ സങ്കൽപ്പങ്ങളും ക്വാണ്ടം സിദ്ധാന്തവും സമന്വയിപ്പിച്ച് പുതിയ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആര്?

Aറുഥർഫോർഡ്

Bജെ ജെ തോംസൺ

Cഫെഡറിക് സോഡി

Dനീൽസ് ബോർ

Answer:

D. നീൽസ് ബോർ

Read Explanation:

അദ്ദേഹം 1912 ൽ റുഥർഫോഡിന്റെ ആറ്റം മാതൃക ആഴത്തിൽ പഠിക്കുകയും അത് അസാധുവാണെന്ന് മനസ്സിലാക്കുകയും ചെയ്തു


Related Questions:

ഓരോ മൂലകത്തിനും തനതായ ഒരു വികിരണ വർണരാജി ഉണ്ടെന്ന് ഏതു നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥിരീകരിച്ചു?
പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യ ഏത് രീതിയിലാണ് ഊർജ്ജനിലകളെ അടയാളപ്പെടുത്തുന്നത്?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ രേഖകളുടെ തരംഗദൈർഘ്യം കണ്ടെത്താനുള്ള കൃത്യമായ ലഘു സൂത്രവാക്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ബോർ മാതൃകയുടെ രൂപീകരണത്തിൽ ഉൾക്കൊള്ളുന്നത് ഏത്?
വ്യൂൽക്രമവർഗ്ഗ നിയമം പാലിച്ചുള്ള ഭ്രമണ പഥങ്ങൾ ഏത് ആകൃതിയിലാണ്?