ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്?Aദിമിത്രി മെൻഡലീവ്Bആന്റൊയിൻ ലാവോസിയർCജോൺ ഡാൽട്ടൻDറോസ്‌ലിൻഡ് ഫ്രാങ്ക്‌ളിൻAnswer: B. ആന്റൊയിൻ ലാവോസിയർ Read Explanation: ആന്റൊയിൻ ലാവോസിയർ(1743 - 1794)ജീവികളിലെ ശ്വസനപ്രക്രിയയെ ലളിതമായി വിശദീകരിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞനാണ്.വസ്തുക്കൾ കത്തുമ്പോഴും ജീവികൾ ശ്വസിക്കുമ്പോഴും നടക്കുന്നത് ഒരേ പ്രക്രിയയാണ് എന്ന് അദ്ദേഹം അനുമാനിച്ചു.ഒരു തടിക്കഷണം കത്തുമ്പോൾ ഓക്‌സിജൻ ഉപയോഗിക്കുകയും കാർബൺ ഡൈഓക്സൈഡും താപോർജവും ഉണ്ടാവുകയും ചെയ്യുന്നു.ശ്വസനത്തിൽ ഓക്സിജൻ ഗ്ലൂക്കോസിനെ വിഘടിപ്പി ക്കുമ്പോഴും ഇത് സംഭവിക്കുന്നു.അതായത് കത്താനാവശ്യമായത് ഓക്സിജൻ, കത്തുമ്പോൾ പുറത്തു വിടുന്നത് കാർബൺ ഡൈഓക്സൈഡ്.ശ്വസനത്തിലും ഇത് താനെ ആണ് സംഭവിക്കുന്നത്,സ്വാസികയാണ് ഉപയോഗിക്കുന്ന വാതകം ഓക്സിജൻ പുറത്തേക്ക് വിടുന്നത് കാർബൺ ഡൈഓക്സൈഡ് . Read more in App