Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു ഇവയെ എന്ത്പറയുന്നു?

Aനെഫ്രോണുകൾ

Bബോമൻസ്‌ കാപ്സ്യൂൾ

Cഗ്ലോമറുലസ്

Dവൃക്കധമനി

Answer:

A. നെഫ്രോണുകൾ

Read Explanation:

  • . രക്തത്തിൽ നിന്നും മാലിന്യ ങ്ങളെ അരിച്ചുമാറ്റുന്ന അതിസൂക്ഷ്‌മ അരിപ്പകൾ വൃക്കകളിൽ കാണപ്പെടുന്നു.. ഇവയാണ് നെഫ്രോണുകൾ (Nephrons).

    • ബോമൻസ്‌ കാപ്സ്യൂൾ - സസ്തനികളുടെ വൃക്കയിലെ നെഫ്രോണിൻ്റെ ട്യൂബുലാർ ഘടകത്തിന്റെ തുടക്കത്തിലുള്ള ഒരു കപ്പ് പോലെയുള്ള സഞ്ചിയാണ്.

  • ഗ്ലോമറുലസ് - അഫ്രണ്ട് വെസൽ എത്തി ബൊമാൻസ് ക്യാപ്സ്യൂളിനെ പൊട്ടിച്ച ചെറുതാക്കുന്ന സ്ഥലം.

  • വൃക്കധമനി - ബൊമാൻസ് ക്യാപ്സ്യൂളിനെയും ശേഖരണനാളിയെയും ബന്ധിപ്പിക്കുന്ന കുഴൽ.


Related Questions:

സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് ഏതിലൂടെയാണ്?

  1. റസിനുകൾ
  2. പുറംതൊലി
  3. ഹൈഡത്തോട്
  4. ലെന്റിസെൽ
    മൂത്രത്തിൽ ഗ്ലുക്കോസ് പരിശോധിക്കുന്നത് ഏത് രോഗമുണ്ടെന്നറിയാൻ വേണ്ടിയാണ്?
    ഷഡ്‌പദങ്ങളുടെ മുഘ്യ വിസർജ്ജന വസ്തു ഏത്?
    ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?

    താഴെ തന്നിരിക്കുന്നവയിൽ പ്രധാന വിസർജനാവയവങ്ങളിൽ പെടാത്തവഏത്?

    1. ത്വക്ക്
    2. ശ്വാസകോശം
    3. ഹൃദയം
    4. കരൾ