Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്തി പതിനേഴുകാരി ?

Aബെറ്റി വില്യംസ്

Bആങ് സാൻ സൂകി

Cമദർ തെരേസ

Dമലാല യൂസഫ്സായി

Answer:

D. മലാല യൂസഫ്സായി


Related Questions:

2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
Dr. S. Chandra Sekhar received Nobel prize in:
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?
Miss. Universe 2013 winner :