App Logo

No.1 PSC Learning App

1M+ Downloads
2021 -ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചർ) ക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്യുമെന്ററി ഏത് ?

Aകളക്റ്റീവ്

Bടൈം

Cദി മോൾ ഏജന്റ്

Dമൈ ഒക്ടോപസ് ടീച്ചർ

Answer:

D. മൈ ഒക്ടോപസ് ടീച്ചർ


Related Questions:

2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?
ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?
2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?
India won both ‘Miss World’ and ‘Miss Universe’ titlesboth i a single year. Which was that year
2018 -ലെ സാമ്പത്തിക ശാസ്ത്രത്തിനള്ള നൊബേൽ സമ്മാനം നേടിയതാര് ?