App Logo

No.1 PSC Learning App

1M+ Downloads
"ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്ത് എല്ലാം പുല്ല് മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?

Aജി പി പിള്ള

Bസ്വദേശാഭിമാനി

Cഅയ്യങ്കാളി

Dസി വി കുഞ്ഞിരാമൻ

Answer:

C. അയ്യങ്കാളി

Read Explanation:

1912- ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകിയത് -അയ്യങ്കാളി


Related Questions:

Who wrote the book Vedadhikara Nirupanam ?
ക്ഷേത്ര വിളംബരത്തെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത് ആര് ?
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
The Salt Satyagraha in Palakkad was led by ?
1907ൽ മിതവാദി പത്രം ആരംഭിച്ചത്?