Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഷൺമുഖദാസൻ' എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ആര് ?

Aവൈകുണ്ഠസ്വാമികൾ

Bതൈയ്ക്കാട് അയ്യാ ഗുരു

Cചട്ടമ്പിസ്വാമികൾ

Dവാഗ്ഭടാനന്ദൻ

Answer:

C. ചട്ടമ്പിസ്വാമികൾ

Read Explanation:

ചട്ടമ്പി സ്വാമികൾ (1853–1924)
'ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ചട്ടമ്പിസ്വാമികൾ ആണ്

  • അയ്യപ്പൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേരെങ്കിലും 'കുഞ്ഞൻപിള്ള' എന്ന വിളപ്പേരിലാണ് ബാല്യകാലത്ത് അറിയപ്പെട്ടിരുന്നത്.

  • മറ്റ് പേരുകൾ: തൈക്കാട് അയ്യാവിൻ്റെ കീഴിൽ യോഗാഭ്യാസം നടത്തുന്ന കാലത്താണ് ഇദ്ദേഹത്തിന് 'ഷൺമുഖദാസൻ' എന്ന പേര് ലഭിക്കുന്നത്. 'ശ്രീ വിദ്യാധിരാജ ഭട്ടാരക' എന്നും അദ്ദേഹം അറിയപ്പെടുന്നു.

  • അദ്ദേഹം 1853 ഓഗസ്റ്റ് 25-ന് തിരുവനന്തപുരത്തെ കൊല്ലൂരിലാണ് ജനിച്ചത്.

  • കേരളത്തിലെ നവോത്ഥാന നായകന്മാരിൽ പ്രമുഖനാണ് ഇദ്ദേഹം. ജാതി വ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായി ശബ്ദമുയർത്തി.

  • പ്രാചീന മലയാളം, ക്രിസ്തുമത നിരൂപണം, വേദാധികാര നിരൂപണം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

  • അദ്ദേഹം സ്ഥാപിച്ച പ്രധാന ആശ്രമം പന്മന ആശ്രമം (കൊല്ലം) ആണ്.


Related Questions:

ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?
William tobiias ringeltaube is related to __________.
മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?
പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച പ്രസ്ഥാനത്തിൻറെ പേരെന്ത് ?
Who was the First President of SNDP Yogam?