Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ റസിഡന്റ് കോഓർഡിനേറ്റർ ആയി ഐക്യരാഷ്ട്ര സംഘടന നിയമിച്ച യു എസ് നയതന്ത്രജ്ഞൻ ആരാണ് ?

Aമൈക്കൽ ഗോൾഡ്മാൻ

Bആവണ്ടർ ലിയാങ്

Cപോൽ മോർഫി

Dഷോംബി ഷാർപ്

Answer:

D. ഷോംബി ഷാർപ്


Related Questions:

താഴെ പറയുന്നവയിൽ ലോകബാങ്കിന് കീഴിൽ വരുന്ന സ്ഥാപനം ഏത് ?

ഐക്യരാഷ്ട്രസഭയുടെ ട്രസ്റ്റീഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം

2.രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. 

3.അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്.

2024 ൽ നടന്ന അൻറ്റാർട്ടിക്ക ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിങ്ങിന് വേദിയായത് എവിടെ ?
ഐക്യരാഷ്ട സംഘടന രാജ്യാന്തര ജൈവ വൈവിധ്യ വർഷമായി ആചരിച്ചത് ?
1992 ഫെബ്രുവരി 7 ന് ഒപ്പ്വച്ച മാസ്ട്രിച്ച് ഉടമ്പടിയിലൂടെ നിലവിൽ വന്ന സംഘടന ഏതാണ് ?