Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ് ?

Aശ്രീ. പിണറായി വിജയൻ

Bശ്രീ. ഷെയ്ക് ധർവേഷ് സഹേബ്

Cശ്രീ. ആന്റണി രാജു

Dഎ പി അനിൽകുമാർ

Answer:

D. എ പി അനിൽകുമാർ

Read Explanation:

അധ്യക്ഷൻ: മുഖ്യമന്ത്രിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സ്-ഒഫീഷ്യോ ചെയർമാൻ. അംഗങ്ങൾ: ചെയർമാൻ ഉൾപ്പെടെ പരമാവധി 9 അംഗങ്ങൾ വരെ ഇതിൽ ഉണ്ടാകാം. രൂപീകൃതമായത്: 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം (Disaster Management Act, 2005) 2007 മെയ് 4-നാണ് കേരളത്തിൽ ഇത് രൂപീകരിച്ചത്. ആസ്ഥാനം: തിരുവനന്തപുരം.


Related Questions:

ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ?
In the State of Kerala which agency is involved in processing the reports of Kerala administrative Reforms committee?
മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?

താഴെപ്പറയുന്നവയിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) 2005 ലെ വിവരാവകാശ നിയമമനുസരിച്ച് കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്വയം ഭരണാധികാര സ്ഥാപനമാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ.

ii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.

iii) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ കാലാവധി മൂന്നുവർഷമോ, അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും.

കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :