2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?Aകലാമണ്ഡലം ഗോപിBകലാമണ്ഡലം കെ ജി വാസുദേവൻ നായർCപ്രൊഫ. എം.കെ. സാനുDപെരുമ്പടവം ശ്രീധരൻAnswer: B. കലാമണ്ഡലം കെ ജി വാസുദേവൻ നായർ Read Explanation: പ്രശസ്ത കഥകളി നടനും കേരള സംഗീത നാടക അക്കാദമി അംഗവുമാണ്15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം Read more in App