Challenger App

No.1 PSC Learning App

1M+ Downloads
'ഉറൂബ് ' എന്ന തൂലികനാമത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ ആര് ?

Aപി. സി. ഗോപാലൻ

Bപി. സി. കുട്ടികൃഷ്ണൻ

Cപി. കെ. നാരായണപിള്ള

Dപി. എൻ. പണിക്കർ

Answer:

B. പി. സി. കുട്ടികൃഷ്ണൻ


Related Questions:

"കേരളൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
"കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
എ. വി. പത്രോസ് എന്ന നോവലിസ്റ്റ് ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ?