Challenger App

No.1 PSC Learning App

1M+ Downloads
'തുളസീവനം' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

Aകോവിലൻ

Bകാക്കനാടൻ

Cആർ രാമചന്ദ്രൻനായർ

Dടി പത്മനാഭൻ

Answer:

C. ആർ രാമചന്ദ്രൻനായർ

Read Explanation:

സംസ്ഥാന ചീഫ്‌ സെക്രട്ടറി, സംസ്ഥാനം മുഴുവൻ പ്രവർത്തനാധികാരമുളള കേരളത്തിലെ സർവ്വകലാശാലയായ സംസ്‌കൃത സർവ്വകലാശാലയുടെ പ്രഥമ വൈസ്‌ചാൻസിലർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട് .


Related Questions:

മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം എന്താണ് ?
കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?
മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
ഇടമറുക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :