‘തിക്കോടിയൻ’ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
Aപി.സി. കുട്ടികൃഷ്ണൻ
Bപി.വി. അയ്യപ്പൻ
Cഎം.കെ. മേനോൻ
Dപി. കുഞ്ഞനന്തൻ നായർ
Answer:
D. പി. കുഞ്ഞനന്തൻ നായർ
Read Explanation:
മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്.