App Logo

No.1 PSC Learning App

1M+ Downloads
ട്വൻറി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aവൈഭവ് സൂര്യവംശി

Bസാഹിൽ ചൗഹാൻ

Cവിജയ് സോൾ

Dഷെയ്ഖ് റാഷിദ്

Answer:

A. വൈഭവ് സൂര്യവംശി

Read Explanation:

• ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - വൈഭവ് സൂര്യവംശി • വൈഭവ് സൂര്യവംശി IPL ൽ സെഞ്ചുറി നേടിയത് - ഗുജറാത്ത് ടൈറ്റൻസിനെതിരെ • ആദ്യ ട്വൻറി-20 സെഞ്ചുറി നേടിയപ്പോൾ വൈഭവ് സൂര്യവംശിയുടെ പ്രായം - 14 വയസ് 32 ദിവസം • IPL ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - വൈഭവ് സൂര്യവംശി • IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവംശി


Related Questions:

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഓർലിയൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണ്ണമെന്റ് കിരീടം നേടിയ ഇന്ത്യൻ കായികതാരം ആരാണ് ?
ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ വിദേശ താരം ആരാണ് ?