Challenger App

No.1 PSC Learning App

1M+ Downloads
1809-ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?

Aപഴശ്ശിരാജ

Bവേലുത്തമ്പി ദളവ

Cപാലിയത്തച്ചൻ

Dമാർത്താണ്ഡ വർമ്മ

Answer:

B. വേലുത്തമ്പി ദളവ

Read Explanation:

  • കുണ്ടറയിൽ വെച്ച് 1809-ൽ ദിവാനായിരുന്ന വേലുത്തമ്പി നടത്തിയ വിളംബരമാണ് കുണ്ടറ വിളംബരം.

  • ഇംഗ്ലീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് വിളംബരം


Related Questions:

ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപിച്ച ആദ്യ ഇന്ത്യൻ രാജാവ് ആര് ?
തിരുവിതാംകൂർ നിയമ നിർമ്മാണ സഭ ആരംഭിക്കാൻ മുൻകൈയെടുത്ത ദിവാൻ ആര് ?
എവിടത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
ആറുവർഷത്തിൽ ഒരിക്കൽ മുറജപം നടന്നിരുന്ന ക്ഷേത്രം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ആയില്യം തിരുനാൾ മഹാരാജാവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?