App Logo

No.1 PSC Learning App

1M+ Downloads

എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?

Aജി മാധവൻനായർ

Bസൻയാത്സെൻ

Cകല്ലേൻ പൊക്കുടൻ

Dവങ്കാരി മാതായ്

Answer:

A. ജി മാധവൻനായർ

Read Explanation:

● എജ്യുസാറ്റിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി-വിക്ടേഴ്സ് (VICTERS).


Related Questions:

താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?

യു.ജി.സി സ്ഥാപിതമാകാൻ കാരണമായ കമ്മീഷൻ?

ദേശീയ ബാല ഭവനിന്റെ ആസ്ഥാനം?

ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?

നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?