App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ?

Aഡോ. എ.പി.ജെ. അബ്ദുൾകലാം

Bരാജാ രാമണ്ണ

Cഹോമി ജെ ഭാഭ

Dഇവരാരുമല്ല

Answer:

A. ഡോ. എ.പി.ജെ. അബ്ദുൾകലാം

Read Explanation:

ഇന്ത്യൻ മിസൈൽ പദ്ധതികളുടെ പിതാവ് ഡോ.എ.പി.ജെ അബ്ദുൾ കലാം.


Related Questions:

മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം?
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത്?
Full form of CSIR :
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?
നൂറ്റാണ്ടുകൾക്കുമുൻപ് തകർക്കപ്പെട്ട നാളന്ദ സർവകലാശാല പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആദ്യത്തെ ചാൻസലർ ആര്?