Challenger App

No.1 PSC Learning App

1M+ Downloads
മെസൊപ്പൊട്ടേമിയൻ നഗരമായ മാരിയിൽ ആദ്യമായി ഉത്ഖനനത്തിന് നേതൃത്വം നൽകിയത് ആര് ?

Aആന്ദ്രേ പെരോറ്റ്

Bലിയോനാർഡ് വൂളി

Cവില്യം ലോഫ്റ്റസ്

Dജൂലിയസ് ജോർദാൻ

Answer:

A. ആന്ദ്രേ പെരോറ്റ്

Read Explanation:

മെസൊപ്പൊട്ടേമിയൻ സംസ്കാരം

  • 1840 കളിൽ പുരാവസ്തു ഉത്ഖനസംഘങ്ങൾ ആരംഭിച്ചു

  • പോൾ-എമിൽ ബോട്ട, (Paul-Emile Botta), ഓസ്റ്റൻ ഹെൻറി ലയാർഡ് (Austen Henry Layard) തുടങ്ങിയവരായിരുന്നു മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയത്

  • നീനെവേയിൽ ആണ് ആദ്യം ഉത്ഖനനം നടന്നത്

  • ഉറുക്കും മാരിയിലും ഖനനം നടന്നു

    ഉറുക്ക്

  • 'വില്യം ലോഫ്റ്റസ്' (1850), ജൂലിയസ് ജോർദാൻ എന്നിവർ (1912-1913) ഖനനം നടത്തി

  • വില്യം കെന്നറ്റ് ലോഫ്റ്റസ് (William Kennett Loftus) 1850 മുതൽ 1854 വരെയാണ് ഉറുക്കിൽ ആദ്യത്തെ ഉത്ഖനനങ്ങൾ നടത്തിയത്.

  • ഉറുക്കിലെ ശ്രദ്ധേയമായ കണ്ടെത്തലുകൾ : 'അനു ക്ഷേത്രം',('Temple of Anu'), 'ഇനാന്ന ക്ഷേത്രം' ('Temple of Inanna'), and 'വാർക്ക വാസ്' (the 'Warka Vase')

    മാരി

  • ആന്ദ്രേ പെരോറ്റ് (Andre Parrot) (1933-39,51-1956) ഖനനം നടത്തിയത്

  • 1933-ൽ അദ്ദേഹം ഈ സൈറ്റിൽ ഉത്ഖനനം ആരംഭിക്കുകയും 1974 വരെ അത് തുടരുകയും ചെയ്തു.

  • ശ്രദ്ധേയമായ കണ്ടെത്തലുകൾ : രാജകൊട്ടാരം (Royal Palace), ഇഷ്ടാർ ക്ഷേത്രം (Temple of Ishtar), and മാരി ഫലകങ്ങൾ (the Mari Tablets) (2000 കളിമൺ ഫലകങ്ങൾ)


Related Questions:

The Mesopotamians were the first to developed the ................. calendar
ക്യൂണിഫോം ലിപിയുടെ അർത്ഥം :

ഹമ്മുറാബിയുടെ നിയമാവലി യുടെ ചില സവിശേഷതകൾ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ കണ്ടെത്തുക

  1. ലോകത്തിലെ ആദ്യ ലിഖിത നിയമസംഹിതയാണിത്
  2. പല്ലിനു പല്ല് ' ' കണ്ണിനു കണ്ണ് ' എന്ന ശിക്ഷാ രീതി ഹമ്മുറാബിയുടെ നിയമസംഹിതയിൽ ഉൾപ്പെടുന്നതാണ് 
  3. ലോകത്തിലെ ആദ്യ നിയമ ദാതാവ് - ഹമ്മുറാബി 
    ജ്യാമിതീയ സമ്പ്രദായം കണ്ടുപിടിച്ചത് ?
    അസീറിയക്കാരെ കൽദിയക്കാർ ആക്രമിച്ച വർഷം ?