App Logo

No.1 PSC Learning App

1M+ Downloads

ആരാണ് പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ?

Aകടമ്മനിട്ട രാമകൃഷ്ണൻ

Bവൈലോപ്പിള്ളി ശ്രീധരമേനോൻ

Cഎം.എൻ.വിജയൻ

Dഎം.കെ.സാനു

Answer:

B. വൈലോപ്പിള്ളി ശ്രീധരമേനോൻ

Read Explanation:

കേരളത്തിലെ ഇടതുപക്ഷ അനുഭാവമുള്ള സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സാംസ്ക്കാരികപ്രവർത്തകരുടെയും ഒരു സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം (പുകസ).1981 ഓഗസ്റ്റ് 14 ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ നേതൃത്വത്തിലാണ് പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായത്. 1936-ൽ ജീവൽ സാഹിത്യ സമിതി എന്ന പേരിൽ ഇഎംഎസ് തുടങ്ങിയവർ മുൻകൈയെടുത്ത് ആരംഭിച്ച പ്രസ്ഥാനമാണ് പിന്നീട് പുരോഗമന കലാ സാഹിത്യ സംഘമായി വളർന്നത്.


Related Questions:

കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമേത് ?

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?

കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു?