App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നിയമലംഘന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aഖാൻ അബ്ദുൽ ഖഫാർ ഖാൻ

Bമൊയ്തു മൗലവി

Cറാണി ഗൈഡിലിയു

Dഖുദിറാം ബോസ്

Answer:

A. ഖാൻ അബ്ദുൽ ഖഫാർ ഖാൻ


Related Questions:

ദക്ഷിണാഫ്രിക്കയിലെ ദീർഘകാലവാസത്തിനു ശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വര്ഷം ?

i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.

ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.

ശരിയായത് തെരഞ്ഞെടുക്കുക.

വൈക്കം സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു ' സവർണ്ണ ജാഥ ' സംഘടിപ്പിച്ചത് ആരാണ് ?
സവർണ്ണ ജാഥയോടു അനുബന്ധിച്ചു , വൈക്കം ക്ഷേത്രത്തിന്റേയും മറ്റു ക്ഷേത്രങ്ങളുടേയും ചുറ്റുമുള്ള വഴികൾ, ജാതിമതഭേദമെന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭ്യർത്ഥിച്ചു നിവേദനം സമർപ്പിച്ചത് ആർക്കാണ് ?
പൂനാ പാക്‌ട് ഏതു വർഷം ആയിരുന്നു ?