App Logo

No.1 PSC Learning App

1M+ Downloads
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?

Aസ്‌മൃതി മന്ഥാന

Bമിന്നു മണി

Cഷഫാലി വർമ്മ

Dഹാർമൻപ്രീത് കൗർ

Answer:

D. ഹാർമൻപ്രീത് കൗർ

Read Explanation:

  • ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്ന മലയാളി താരം - മിന്നു മണി
  • ബംഗ്ലാദേശ് വെങ്കല മെഡൽ നേടിയപ്പോൾ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണ്ണ മെഡൽ ഉറപ്പിച്ചത്

Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 50 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തിയിൽ 53 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "ടെന്നീസ് മിക്സഡ് ഡബിൾസിൽ" സ്വർണം നേടിയത് ആരെല്ലാം ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?