Challenger App

No.1 PSC Learning App

1M+ Downloads
'അശാമ്യമായ ജീവിതരതിയുടെ കവിയാണ് വള്ളത്തോൾ' എന്ന വിലയിരുത്തൽ ആരുടേതാണ് ?

Aഡോ.എം.ലീലാവതി

Bപ്രൊഫ.എം.പി.പണിക്കർ

Cകൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

Dഡോ.ഡി.ബഞ്ചമിൻ

Answer:

D. ഡോ.ഡി.ബഞ്ചമിൻ

Read Explanation:

  • “ഒരു ശൂദ്രനായ കവി, മഹർഷി വാല്‌മീകിയുടെ ദിവ്യമായ കാവ്യം വിവർത്തനം ചെയത് അശുദ്ധമാക്കിയതിന്റെ ശിക്ഷയാണ് വള്ളത്തോളിന്റെ ബാധിര്യം" എന്നഭിപ്രായപ്പെട്ടത് - കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ

(1905-ൽ വാല്മീകിരാമായണ വിവർത്തനം ആരംഭിച്ചു. 1907-ൽ പൂർത്തിയാക്കി)

  • മഗ്ദലനമറിയം ചേറ്റിൽ പതിച്ചുപോയ ഒരു പനിനീർ മലരിൻ്റെ കാവ്യമാണെങ്കിൽ ചേറ്റിൽ പിറന്ന ചെന്താമരയുടെ കാവ്യമാണു കൊച്ചുസീത - ആരുടെ വിലയിരുത്തൽ പ്രൊഫ.എം.പി.പണിക്കർ

  • "ആലസ്യത്തിലാണ്ടു കിടന്നിരുന്ന ഒരു ജനതയെ കർമ്മോത്സാഹത്തിലേക്കുണർത്തു കയെന്ന കാലോചിത ചികിത്സ ചെയ്‌തവരിലഗ്രിമനാണ് വള്ളത്തോൾ - ആരുടെ വില യിരുത്തൽ

ഡോ.എം.ലീലാവതി (മലയാള കവിതാസാഹിത്യ ചരിത്രം)


Related Questions:

ഉണ്ണുനീലി സന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
A study of malayalam metres എന്ന കൃതി ആരുടേത് ?