Challenger App

No.1 PSC Learning App

1M+ Downloads
ഉണ്ണുനീലി സന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടത് ?

Aആറ്റൂർ കൃഷ്‌ണപിഷാരടി

Bകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Cഇളംകുളം കുഞ്ഞൻപിളള,

Dഉള്ളൂർ

Answer:

D. ഉള്ളൂർ

Read Explanation:

  • 1923 ൽ വ്യാഖ്യാനത്തോടു കൂടി ഉണ്ണു നീലി സന്ദേശം പ്രസിദ്ധം ചെയ്തത്?

ആറ്റൂർ കൃഷ്‌ണപിഷാരടി.

  • കാളം പോലെ കുസുമധനുഷോ ഹന്തപൂങ്കോഴി കൂകി

ചോളം പോലെ ചിതറി വിളറി താരകാണം

നികായം താളം പോലെ പുലരി വനിതയ്ക്കാ ഗതൗ

സൂര്യചന്ദ്രൗ നാളം പോലെ നളിന കുഹരാദുദ്ഗതാ ദ്യംഗരാജി - ഉണ്ണുനീലി സന്ദേശം; ഉൽപ്രേക്ഷാലങ്കാരം.

  • ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധം ചെയ്തത് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ആണ്

  • 'ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിലൂടെ' - ഇളംകുളം കുഞ്ഞൻപിളള,


Related Questions:

വള്ളത്തോൾ കവിത ഒരു പഠനം എന്ന പഠനഗ്രന്ഥം എഴുതിയത് ?
പുനം നമ്പൂതിരിയെക്കുറിച്ച് പരാമർശിക്കുന്ന മണിപ്രവാളകാവ്യം
പുത്തൻകാവ് മാത്തൻ തരകൻ്റെ കവിതകളിലെ പൊതുപ്രത്യേകതകൾ ?
ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?
ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?