ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
Aഅപ്പൻ തമ്പുരാൻ
Bപി ഗോവിന്ദപ്പിള്ള
Cകുണ്ടൂർ നാരായണമേനോൻ
Dചേലനാട്ട് അച്യുതമേനോൻ
Answer:
A. അപ്പൻ തമ്പുരാൻ
Read Explanation:
കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കു കീഴടങ്ങിയിരിക്കുന്നു
ഡോ. ചേലനാട്ട് അച്ചുതമേനോൻ
ഉത്തര കേരളത്തിൽ ചെറുശ്ശേരി ഇല്ലം എന്നൊരില്ലം ഉണ്ടായിരുന്നതായും അവിടുത്തെ പ്രതിഭാധനനായ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നും അഭിപ്രായപ്പെട്ടത് പി. ഗോവിന്ദപ്പിള്ളയാണ്
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് കുണ്ടൂർ നാരായണമേനോൻ ആണ്.