Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥയും ഭാരതഗാഥയും ഏക കർതൃകങ്ങളാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?

Aകെ. എൻ എഴുത്തച്ഛൻ

Bചിറക്കൽ ടി ബാലകൃഷ്ണൻ

Cചേലനാട്ട് അച്യുതമേനോൻ

Dകവനോദയം

Answer:

B. ചിറക്കൽ ടി ബാലകൃഷ്ണൻ

Read Explanation:

  • നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് - കെ.എൻ എഴുത്തച്ഛൻ

  • കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്ക് കീഴടങ്ങിയിരിക്കുന്നു എന്ന് വിലയിരുത്തിയത് -

ചേലനാട്ട് അച്യുതമേനോൻ

  • കൃഷ്ണഗാഥാ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത്

കവനോദയം മാസികയിലാണ്


Related Questions:

വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
വീണപൂവ് ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെ?
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ അല്ലാത്തതേത് ?
കിളിപ്പാട്ടുവൃത്തങ്ങളിൽ ഉൾപ്പെടാത്ത് ഏത് ?
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?