Challenger App

No.1 PSC Learning App

1M+ Downloads
മലയാളകവിതയിലെ പുതിയ തലമുറ ഇനി ഏറ്റവും കൂടുതൽ ഊളിയിട്ടുമദിക്കുക വൈലോ പ്പിള്ളി കവിതയിലാവും എന്നഭിപ്രായപ്പെട്ടത് ?

Aഎസ്.രാജശേഖരൻ

Bപ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ

Cമുണ്ടശ്ശേരി

Dഇവരാരുമല്ല

Answer:

B. പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ

Read Explanation:

  • മൃതിയിലും അമൃതമുണ്ടെന്നും അതാണ് ജീവിതത്തെ ജീവിതവുമാക്കി മാറ്റുന്നതെന്നും ജീവിതത്തിനു കാട്ടിക്കൊടുക്കാൻ കഴിഞ്ഞുവെന്നതാണ് കന്നിക്കൊയ്ത്തിന്റെ മഹത്വം - ഡോ.എസ്.രാജശേഖരൻ

  • ക്രൂരയാം പ്രകൃതിയെ വളർത്തുമൃഗമാക്കി മാറ്റാൻ കർമ്മശക്തിയെ ഉത്തേജിപ്പിക്കുന്ന ഇളം കള്ളാണ് വൈലോപ്പിള്ളിക്കവിത. - എസ്.രാജശേഖരൻ

  • വൈലോപ്പിള്ളിയെ സൗന്ദര്യാത്മക കവി എന്ന് വിശേഷിപ്പിച്ചത് - മുണ്ടശ്ശേരി


Related Questions:

തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
വള്ളത്തോളിന്റെ വിലാസലതികയ്ക്ക് പ്രചോദനമായ കൃതി ?
ഉമാകേരളത്തെ ആട്ടക്കഥാരൂപത്തിൽ അവതരിപ്പിച്ചത്?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?
കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?